death rate

International Desk 3 years ago
International

ജനന നിരക്കിനേക്കാള്‍ മരണനിരക്ക് കൂടുതല്‍; ദക്ഷിണ കൊറിയ പ്രതിസന്ധിയില്‍

ദക്ഷിണ കൊറിയയിൽ കഴിഞ്ഞ വര്‍ഷം ജനന നിരക്കിനേക്കാള്‍ മരണ നിരക്ക് കൂടിയതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനനനിരക്ക് ഉള്ള രാജ്യമായ ദക്ഷിണ കൊറിയയെ കൂടുതല്‍ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്

More
More
Web Desk 3 years ago
Coronavirus

ചികിത്സ നിഷേധിച്ച് 18 ആശുപത്രികള്‍; ബാഗ്ലൂരില്‍ കൊവിഡ് രോഗിയ്ക്ക് ദാരുണാന്ത്യം

സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് കോവിഡ് ലക്ഷണങ്ങളുള്ള രോഗികള്‍ക്ക് ചികിത്സ നിരസിക്കാനോ ഒഴിവാക്കാനോ കഴിയില്ലെന്ന് സംസ്ഥാന ആരോഗ്യ കമ്മീഷണര്‍ പങ്കജ് കുമാര്‍ പാണ്ഡെ പ്രസ്താവനയില്‍ പറഞ്ഞു.

More
More
Web Desk 3 years ago
Coronavirus

ബ്രസീലില്‍ 24 മണിക്കൂറിനുള്ളില്‍ 37,997 കൊവിഡ്‌ രോഗികള്‍

ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 37,997 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനകം 1,271 പേരാണ് കൊവിഡ്‌ ബാധിച്ച് മരണപ്പെട്ടത്

More
More
Web Desk 3 years ago
Coronavirus

ബ്രസീലില്‍ 13 ലക്ഷത്തിലധികം കൊവിഡ്‌ രോഗികള്‍, 7 ലക്ഷത്തിലധികം രോഗവിമുക്തര്‍

കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 1,23,467 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13,15,941 ആയി

More
More
വെബ്‌ ഡസ്ക് 3 years ago
World

ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചത് 40,995 കോവിഡ് കേസുകള്‍; 1103 പേര്‍ മരിച്ചു

ഇന്നലത്തെ അപേക്ഷിച്ച് കുറവ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് രാജ്യത്തിന് ചെറിയ രീതിയിലുള്ള ആശ്വാസമാവുന്നുണ്ട്.

More
More
Web Desk 3 years ago
Coronavirus

ബ്രസീലില്‍ റെക്കോര്‍ഡ്‌ രോഗീവര്‍ദ്ധന; 24 മണിക്കൂറിനുള്ളില്‍ 40,131പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു

തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ രോഗീ വര്‍ദ്ധന നിലവിലുള്ള ശരാശരിയുടെ താഴേക്ക് വന്നത് ആശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ ഇന്നത്തെ നിരക്കില്‍ റെക്കോര്‍ഡ്‌ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

More
More
Web Desk 3 years ago
Coronavirus

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ലോകത്ത് ഒന്നേമുക്കാല്‍ ലക്ഷം പുതിയ രോഗികള്‍

48 മണിക്കൂറിനുള്ളില്‍ ലോകത്താകെ മരണപ്പെട്ടത് 11,347 പേരാണ്. ഇത് തൊട്ടുമുന്‍പത്തെ 48 മണിക്കൂറുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെക്കുറെ സ്ഥിരത നിലനിര്‍ത്തുന്നതായിക്കാണാം

More
More
Web Desk 4 years ago
Coronavirus

കൊവിഡ് -19: അമേരിക്കക്ക് നേരിയ ആശ്വാസം

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 2000 ത്തിനു മുകളില്‍ പ്രതിദിന മരണം രേഖപ്പെടുത്തിയ അമേരിക്കയില്‍ 48 മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്

More
More
Web Desk 4 years ago
Coronavirus

കൊവിഡ്-19 കഴിഞ്ഞ 48 മണിക്കൂറിലെ കണക്കുകള്‍ ആശ്വാസം നല്‍കുന്നത്

19 ലക്ഷത്തി മുപ്പതിനായിരത്തില്‍ പരം ആളുകള്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. ഈ രോഗീവര്‍ദ്ധനയുമായി താരതമ്യപ്പെടുത്തുമ്പോഴാണ് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഉണ്ടായ മരണനിരക്കിലെ കുറവ് എത്ര വലുതാണ്‌ എന്ന് മനസ്സിലാക്കാന്‍ കഴിയൂ.

More
More
Mehajoob S.V 4 years ago
Coronavirus

മരണനിരക്ക് 11- ല്‍ നിന്ന് 3 - ശതമാനത്തില്‍, ലോകത്തിന് ശുഭപ്രതീക്ഷ

ചെറിയ ഏറ്റക്കുറച്ചിലുകളിലൂടെ മരണ നിരക്കിലെ താഴ്ച്ചയിലെ സ്ഥിരത നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ് പ്രതീക്ഷ നല്‍കുന്നത്. കഴിഞ്ഞ മാസം (മാര്‍ച്ച്) 24 ന് മേല്‍ സൂചിപ്പിച്ച മരണനിരക്ക് 15% ആയിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് ലോകത്തിന്റെ ശുഭ പ്രതീക്ഷകള്‍ക്ക് തിളക്കമേറുന്നത്.

More
More
Web Desk 4 years ago
Coronavirus

അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 2,313 പേര്‍ മരണപ്പെട്ടു

ന്യൂയോര്‍ക്കില്‍ 24 മണിക്കൂറിനുള്ളില്‍ 661പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ 20,354 ആയി.

More
More
Web Desk 4 years ago
Coronavirus

ജര്‍മ്മനിയില്‍ 24 മണിക്കൂറിനകം മരണപ്പെട്ടത് 300 പേര്‍; രോഗബാധിതരുടെ എണ്ണം 1,41,397

യൂറോപ്പില്‍ രോഗികളുടെ എണ്ണത്തില്‍ ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കൊപ്പമുള്ള ജര്‍മ്മനി മരണനിരക്ക് 4,352 താഴെ പിടിച്ചു നിര്‍ത്തി എന്നത് വലിയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്

More
More
Web Desk 4 years ago
Coronavirus

സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 687 പേര്‍ മരിച്ചു; 1,90,839 പേര്‍ക്ക് രോഗബാധ

സ്പെയിനില്‍ ആകെ ഇതിനകം 20,002- പേര്‍ മരണപ്പെട്ടു. വ്യാഴാഴ്ച വരെയുള്ള നാലു ദിവസങ്ങളില്‍ മരണനിരക്ക് 450 നും 500 നും സ്ഥിരത നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ഇന്നത്തെയും ഇന്നലത്തേയും നിരക്കുകള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

More
More
Web Desk 4 years ago
Coronavirus

ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 761മരണം; രോഗികള്‍ 1,47,969

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ ഉണ്ടായ വന്‍ കുറവ് അല്പം ആശ്വാസം നല്‍കിയിട്ടുണ്ട്. രാജ്യത്തെ അവസ്ഥ നിയന്ത്രണാതീതമായി തുടരുകയാണ്

More
More
Web Desk 4 years ago
Coronavirus

ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 575 മരണം; രോഗീവര്‍ദ്ധനവില്‍ കുറവ്

മരണസംഖ്യയില്‍ നേരിയ കയറ്റിറക്കങ്ങള്‍ പ്രകടമെങ്കിലും ആരോഗ്യപ്രവര്‍ത്തകരിലും സര്‍ക്കാരിലും സര്‍വ്വോപരി ജനങ്ങളിലും ശുഭ പ്രതീക്ഷയുണ്ടാക്കാന്‍ മരണനിരക്കിലെ കുറവിന് സാധിച്ചിട്ടുണ്ട്

More
More
Web Desk 4 years ago
Coronavirus

ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 837 മരണം; ഇന്നലെ മാത്രം 5,599 രോഗികള്‍

ബ്രിട്ടനില്‍ ഇതുവരെ 14,576 പേരാണ് കോവിഡ് -19 മൂലം മരണപ്പെട്ടത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,08,692 ആണ്.

More
More
Web Desk 4 years ago
Coronavirus

അമേരിക്കയില്‍ മരണം 2,545; ഒറ്റദിവസത്തില്‍ മുപ്പത്തിരണ്ടായിരത്തിയഞ്ഞൂറ് രോഗികള്‍

കഴിഞ്ഞ മൂന്നു ദിവസങ്ങളിലും 2500 മുകളിലും തൊട്ടുതാഴേയുമായി രോഗികള്‍ മരണപ്പെട്ടു. ബുധന്‍ - 2437, വ്യാഴം - 2459, വെള്ളി - 2174 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിലെ മരണനിരക്ക്

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More